ഹേമൽ | Hemal – Manorama Online

മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചു
ഹുഷാരു എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു
2021 ൽ പുറത്തിറങ്ങിയ പവർ പ്ലേ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു
ഹിന്ദി വെബ് സീരീസ് ആയ 1962: ദി വാർ ഇൻ ദ ഹിൽസ് ഏറെ നിരൂപക പ്രശംസ നേടി

source

Leave a Comment

Scroll to Top